play-sharp-fill
നട്ടാശ്ശേരി കുന്നുംകിടാരത്തിൽ ഗോപാലകൃഷ്ണൻ നായർ നിര്യാതനായി

നട്ടാശ്ശേരി കുന്നുംകിടാരത്തിൽ ഗോപാലകൃഷ്ണൻ നായർ നിര്യാതനായി

നട്ടാശ്ശേരി : കുന്നുംകിടാരത്തിൽ ഗോപാലകൃഷ്ണൻ നായർ (കുട്ടൻ 70) അന്തരിച്ചു . ഭാര്യ – രാധ നട്ടാശ്ശേരി താഴത്തുമുറി കുടുംബംഗം.

സംസ്കാരം നാളെ ( 21/10/24) ഉച്ചയ്ക്ക് 1.30.ന് വീട്ടുവളപ്പിൽ.

മക്കൾ : രതീഷ് ബാബു, ഗിരീഷ് ബാബു മരുമക്കൾ : ശരണ്യ പി നായർ, അഞ്ജലി

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

Tags :