play-sharp-fill
കോട്ടയം വെസ്റ്റ് ഉപജില്ലാ ശാസ്ത്രോത്സവം ഇന്നാരംഭിക്കും:കാരാപ്പുഴ ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ നഗരസഭാധ്യക്ഷ ബിൻസി സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്യും

കോട്ടയം വെസ്റ്റ് ഉപജില്ലാ ശാസ്ത്രോത്സവം ഇന്നാരംഭിക്കും:കാരാപ്പുഴ ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ നഗരസഭാധ്യക്ഷ ബിൻസി സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്യും

 

കോട്ടയം : വെസ്റ്റ് ഉപജില്ലാ സ്‌കൂൾ ശാസ്ത്രോത്സവം ഇന്നും നാളെയും കാരാപ്പുഴ ഗവ. ഹയർ

സെക്കൻഡറി സ്‌കൂളിൽ നടക്കും. ഇന്ന് 10നു നഗരസഭാധ്യ ക്ഷ ബിൻസി സെബാസ്റ്റ്യൻ

ശാസ്ത്രോത്സവം ഉദ്ഘാടനം : ചെയ്യും.കൗൺസിലർ ജാൻസി ജേക്കബ് അധ്യക്ഷത വഹിക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നഗരസഭാ ഉപാധ്യക്ഷൻ ബി. ഗോപകുമാർ ലോഗോ പ്രകാശ നം ചെയ്യും.

വിവിധ മേഖലകളിലുള്ള പുതിയ കണ്ടു പിടുത്തങ്ങളുടെ മാതൃക വിദ്യാർത്ഥികൾ ഇവിടെ

അവതരിപ്പിക്കും.നാളെയാണ് സമാപനം.