താഴത്തങ്ങാടി ജുമാ മസ്ജിദ്  സെക്രട്ടറി അബ്ദുൽ നാസറിന്റെ മാതാവ് സുഹറ ബീവി നിര്യാതയായി; ഖബറടക്കം ഇന്ന് വൈകുന്നേരം 4 മണിക്ക് താഴത്തങ്ങാടി ജുമാമസ്ജിദ് ഖബർസ്ഥാനിൽ

താഴത്തങ്ങാടി ജുമാ മസ്ജിദ് സെക്രട്ടറി അബ്ദുൽ നാസറിന്റെ മാതാവ് സുഹറ ബീവി നിര്യാതയായി; ഖബറടക്കം ഇന്ന് വൈകുന്നേരം 4 മണിക്ക് താഴത്തങ്ങാടി ജുമാമസ്ജിദ് ഖബർസ്ഥാനിൽ

കുമ്മനം: കളരിക്കൽ പരേതനായ കൊച്ചുമുഹമ്മദ്‌ ഭാര്യ സുഹറ ബീവി 84 വയസ് നിര്യാതയായി.

ഖബറടക്കം ഇന്ന് വൈകുന്നേരം 4 മണിക്ക് താഴത്തങ്ങാടി ജുമാമസ്ജിദ് ഖബർസ്ഥാനിൽ.

മക്കൾ: അബ്ദുൽ നാസർ (താഴത്തങ്ങാടി ജുമാ മസ്ജിദ് പരിപാലന സമിതി സെക്രട്ടറി), അഷറഫ് (അച്ചു)

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

Tags :