എസ്എഫ്ഐ പ്രവർത്തകർക്കെതിരെ കൊലവിളി പ്രസംഗവും അസഭ്യവർഷവുമായി കെഎസ്‌യു നേതാവ്
മലപ്പുറം: വളയംകുളത്ത് എസ്എഫ്ഐ പ്രവർത്തകർക്കെതിരെ കൊലവിളി പ്രസംഗവും അസഭ്യവർഷവും.
കെഎസ്‌യു നേതാവാണ് എസ്എഫ്ഐ പ്രവർത്തകർക്കെതിരെ പ്രകോപനപരമായി പ്രസംഗം നടത്തിയത്.
കെഎസ്‌യു സംസ്ഥാന സെക്രട്ടറി കണ്ണൻ നമ്പ്യാർ ആണ് ഭീഷണി മുഴക്കിയത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
വളയംകുളം അസ്സബാഹ് കോളേജിനു മുന്നിലായിരുന്നു പ്രസംഗം.
Third Eye News Live
0