കാരമൂട് ചിറക്കരോട്ട് വീട്ടിൽ അനിൽ കുമാർ നിര്യാതനായി

കാരമൂട് ചിറക്കരോട്ട് വീട്ടിൽ അനിൽ കുമാർ നിര്യാതനായി

പാക്കിൽ: കാരമൂട് ചിറക്കരോട്ട് വീട്ടിൽ അനിൽ കുമാർ (59)നിര്യാതനായി.

പൊങ്ങന്താനം വി.എസ്.എസ് 1071ാം നമ്പർ ചാന്നനിക്കാട് മുൻ ശാഖ പ്രസിഡന്റ് ആണ്.

സംസ്കാരം നാളെ (13-10-24) വൈകുന്നേരം 3മണിക്ക് വീട്ടുവളപ്പിൽ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഭാര്യ: സിന്ധു, കുമ്മനം ഇരുപതിൽ കുടുംബാഗം.

മക്കൾ: അരുൺ (T. V. S. കോട്ടയം ),സരുൺ

മരുമകൾ: നിഷ അരുൺ,

Tags :