
കണ്ണൂരിൽ പതിനഞ്ചുകാരിയെ കാണാനില്ല ; അന്വേഷണം ആരംഭിച്ച് പോലീസ്
കണ്ണൂര്‍ : മണ്ഡളം സ്വദേശിയായ പതിനഞ്ചുകാരിയെ കാണാനില്ലെന്ന് പരാതി.
ഇന്നലെ മുതലാണ് പത്താംക്ലാസ് വിദ്യാര്‍ഥിനിയായ പതിനഞ്ചുകാരിയെ കാണാതായത്.
കുട്ടി സ്‌കൂളില്‍ നിന്നിറങ്ങി ബസില്‍ കയറിപ്പോയതാണ് പൊലീസിന് ഒടുവില്‍ ലഭിച്ച വിവരം. നിലവില്‍ കുട്ടിക്കായുള്ള തിരച്ചില്‍ തുടരുകയാണ്
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

Third Eye News Live
0