video
play-sharp-fill

കാഞ്ഞിരപ്പളളി സെന്റ് ഡൊമിനിക്സ് കോളേജിൽ ഗസ്റ്റ് അധ്യാപക ഒഴിവ്; യോ​ഗ്യരായവർക്ക് ഇമെയിൽ വഴി അപേക്ഷ സമർപ്പിക്കാം; അപേക്ഷിക്കേണ്ട അവസാന തിയതി ഒക്ടോബർ15; കൂടുതൽ വിവരങ്ങൾ അറിയാം…

കാഞ്ഞിരപ്പളളി സെന്റ് ഡൊമിനിക്സ് കോളേജിൽ ഗസ്റ്റ് അധ്യാപക ഒഴിവ്; യോ​ഗ്യരായവർക്ക് ഇമെയിൽ വഴി അപേക്ഷ സമർപ്പിക്കാം; അപേക്ഷിക്കേണ്ട അവസാന തിയതി ഒക്ടോബർ15; കൂടുതൽ വിവരങ്ങൾ അറിയാം…

Spread the love

കോട്ടയം: കാഞ്ഞിരപ്പളളി സെന്റ് ഡൊമിനിക്സ് കോളേജിൽ ഫിസിക്സ് വിഭാഗത്തിൽ ഗസ്റ്റ് അധ്യാപക ഒഴിവ്.

താൽപ്പര്യമുള്ളവർ ഇമെയിൽ ([email protected]) വഴി ഒക്ടോബർ15നകം അപേക്ഷ സമർപ്പിക്കുക.

അപേക്ഷകർ കോട്ടയം കോളേജ് വിദ്യാഭ്യാസ ഉപമേധാവിയുടെ ഓഫിസിൽ പേര് റജിസ്റ്റർ ചെയ്തവർ ആയിരിക്കണം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കൂടുതൽ വിവരങ്ങൾക്കായി 80780 56049 നമ്പറിൽ ബന്ധപ്പെടുക.