
ഡോ.പി. പല്പു സ്മാരക കുടുംബയൂണിറ്റിൻ്റെ 100 മത് കുടുംബ സംഗമവും മുല്ലക്കര രത്നാകരന്റെ പ്രഭാഷണവും നാളെ ( 06. 10. 2024 ഞായർ ) തലയോലപറമ്പിൽ
തലയോലപ്പറമ്പ് : എസ്.എൻ.ഡി.പി. ശാഖ 706 ൻ്റെ കീഴിൽ തിരുപുരം കേന്ദ്രമായി
പ്രവർത്തിക്കുന്ന ഡോ.പി. പല്പു സ്മാരക കുടുംബയൂണിറ്റിൻ്റെ 100 മത് കുടുംബ സംഗമം തിരുപുരം
– പരദേവത റോഡിൽ പി.ജി. ഷാജിമോൻ്റെ വസതിയിൽ വെച്ച് നാളെ വൈകിട്ടി 3ന് നടക്കും.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

യൂണിറ്റ് ചെയർമാൻ ടി.വി.ശ്രീധരൻ്റെ അദ്ധ്യക്ഷതയിൽ മുൻ മന്ത്രിയും പ്രഭാഷകനുമായ മുല്ലക്കര
രത്നാകരൻ കുടുംബ സംഗമം ഉദ്ഘാടനം ചെയ്യും. ചടങ്ങിൽ വിവിധ പരീക്ഷകളിൽ പഠന
മികവ് നേടിയ വിദ്യാത്ഥികളെയും എഴുപത് വയസ്സ് കഴിഞ്ഞ കുടുംബയൂണിറ്റ് അംഗങളെയും ആദരിക്കും
Third Eye News Live
0