വീണ്ടും ഉയർന്ന് സ്വർണ്ണ വില ; അറിയാം കോട്ടയം അരുണസ് മരിയാ ജ്വല്ലറിയിലെ സ്വർണ്ണ വില

Spread the love

സംസ്ഥാനത്ത് സ്വർണ്ണ വില ചരിത്രത്തിലെ പുതിയ ഉയരത്തിലെത്തി. ഇന്ന് പവന് 80 രൂപയും, ഗ്രാമിന് 10 രൂപയുമാണ് കൂടിയത്.

video
play-sharp-fill

ഇത്തരത്തിൽ ഇന്ന് ഒരു പവൻ സ്വർണ്ണത്തിന് 56,880 രൂപയും, ഗ്രാമിന് 7,110 രൂപയുമാണ് വില. ഇത് സംസ്ഥാനത്തിന്റെ ചരിത്രത്തിലെ റെക്കോർഡ് ഉയരമാണ്.

സെപ്തംബറിൽ തുടർച്ചയായ ദിവസങ്ങളിൽ റെക്കോർഡ് ഭേദിച്ച സ്വർണ്ണം, ഈ മാസത്തിന്റെ തുടക്കത്തിലും കുതിപ്പ് തുടരുകയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group