
കോട്ടയം : കെ ജി എൻ എ 67-ാം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി കോട്ടയത്തെ സ്വാഗത സംഘം ഓഫീസ് വ്യാഴാഴ്ച വൈകിട്ട് നാലിന് ഉദ്ഘാടനം ചെയ്യും.
സിഐടിയു അഖിലേന്ത്യാ വർക്കിംഗ് കമ്മിറ്റി അംഗം എ വി റസൽ ആണ് ഓഫീസ് ഉദ്ഘാടനം ചെയ്യുക.
എസ് പി സി എസിന് സമീപമുള്ള എസ് ബി ഐ പ്രവർത്തിക്കുന്ന വെള്ളാപ്പള്ളി ബിൽഡിംഗ് ആണ് സ്വാഗതസംഘം ഓഫീസ് തുറന്നിരിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group


