
കുറവിലങ്ങാട്: ഗാന്ധിജയന്തി ദിനത്തോടനുബന്ധിച്ച് ലഹരി വിരുദ്ധ സന്ദേശ റാലിയും ഫ്ലാഷ് മോബും സംഘടിപ്പിച്ചു.
കുറവിലങ്ങാട് ജനമൈത്രി പോലീസും ഉഴവൂർ ഒ.എൽ.എൽ എച്ച്.എസ്.എസ് സ്കൂളിലെ സ്റ്റുഡന്റ് പോലീസ് കേഡറ്റുകളും ചേർന്നാണ് ലഹരി വിരുദ്ധ സന്ദേശ റാലിയും ഫ്ലാഷ് മോബും സംഘടിപ്പിച്ചത്.


