കോട്ടയം തിരുനക്കര പുത്തൻ പള്ളി മുസ്ലിം ജമാഅത്ത് മുൻ ഇമാമും സമസ്ത കേരള ജംഇയ്യത്തൽ ഉലമാ കോട്ടയം ജില്ലാ പ്രസിഡന്റും പ്രമുഖ പണ്ഡിതനുമായ കുമ്മനം മുഹമ്മദ് സാലിഹ് മുസ്ലിയാർ നിര്യാതനായി
കോട്ടയം : കോട്ടയം തിരുനക്കര പുത്തൻ പള്ളി മുസ്ലിം ജമാഅത്ത് മുൻ ഇമാമും സമസ്ത കേരള ജംഇയ്യത്തൽ ഉലമാ കോട്ടയം ജില്ലാ പ്രസിഡൻ്റം പ്രമുഖ പണ്ഡിതനുമായ കുമ്മനം മുഹമ്മദ് സാലിഹ് മുസ്ലിയാർ നിര്യാതനായി
പതിറ്റാണ്ടുകളോളം ദറസ് അധ്യാപക രംഗത്ത് പുതുതലമുറയ്ക്ക് വിജ്ഞാനത്തിന്റെ വിത്തുകൾ വിതറുകയും നൂറുകണക്കിന് പ്രഗൽഭ പണ്ഡിതരെ സമൂഹത്തിന് സമ്മാനിച്ച തെക്കൻ കേരളത്തിലെ പണ്ഡിത തറവാട്ടിലെ കാരണവരുമായിരുന്നു സാലിഹ് മുസലിയാർ
പ്രമുഖ മതപ്രഭാഷകനും പണ്ഡിതനുമായ കുമ്മനം നിസാമുദ്ധീൻ അസ്ഹരി യുടെ പിതാവുമാണ്. ഖബറടക്കം ഇന്ന് 12 :30ന് താഴത്തങ്ങാടി ജുമാ മസ്ജിദിൽ.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
Third Eye News Live
0
Tags :