play-sharp-fill
രക്തസമ്മർദത്തെ തുടർന്ന് വീട്ടിൽ തളർന്നു വീണ് യുവതി ആശുപത്രിയിൽ മരിച്ചു

രക്തസമ്മർദത്തെ തുടർന്ന് വീട്ടിൽ തളർന്നു വീണ് യുവതി ആശുപത്രിയിൽ മരിച്ചു

പെരിയ : രക്തസമ്മർദത്തെ തുടർന്ന് തളർന്നു വീണ യുവതി ആശുപത്രിയിൽ ചരിച്ചു. ചാലിങ്കാല് എണ്ണപ്പാറയിലെ  നിഷ(33)യാണ് മരിച്ചത്.

തിങ്കളാഴ്ച പുലർച്ചെ ക്ഷീണിതയായി തളർന്നു വീണ നിഷയെ ഗുരുതരാവസ്ഥയിൽ മംഗളൂരു ആശുപത്രിയിലൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

എണ്ണപ്പാറയിലെ സി നാരായണന്റെയും നിർമ്മലയുടെയും മകളാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഭർത്താവ് : വട്ടംതട്ട ഉണുപ്പും കല്ലിലെ വിജേഷ്. മൂന്നു വയസുള്ള നൈനിഷ ഏകമകളാണ്. സഹോദരൻ നിധീഷ്.