video

00:00
കോട്ടയം വൈക്കത്ത് പുഴയില്‍ ചാടി ആത്മഹത്യ ചെയ്ത എ ഇ ഒ യുടെ സംസ്കാരം ഇന്ന്

കോട്ടയം വൈക്കത്ത് പുഴയില്‍ ചാടി ആത്മഹത്യ ചെയ്ത എ ഇ ഒ യുടെ സംസ്കാരം ഇന്ന്

കോട്ടയം : വൈക്കത്ത് പുഴയില്‍ ചാടി മരിച്ച എ ഇ ഒ ശ്യാം കുമാറിൻ്റെ സംസ്കാരം ഇന്ന്. പോസ്റ്റുമോർട്ടം നടപടികള്‍ക്ക് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും.

അതേസമയം ശ്യാം കുമാറിന് അമിത ജോലിഭാരമുണ്ടെന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടിരുന്നില്ലെന്ന് വിദ്യാഭ്യാസ വകുപ്പ് അധികൃതർ അറിയിച്ചു.

കലോത്സവ നടത്തിപ്പുമായി ബന്ധപ്പെട്ട് ശ്യാംകുമാർ മനോവിഷമത്തിലായിരുന്നെന്നും ജോലി ഭാരം മൂലം സമർദത്തിലായിരുന്നെന്നും കാണിച്ച്‌ കുടുംബം പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഇന്നലെ വൈകീട്ടാണ് പുഴയില്‍ നിന്നും മൃതദേഹം കിട്ടിയത്. ശനിയാഴ്ച രാവിലെ മുതലാണ് ഇദ്ദേഹത്തെ കാണാതായത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group