play-sharp-fill
തിരുവനന്തപുരം മൃഗശാലയില്‍ നിന്ന് ഹനുമാന്‍ കുരങ്ങുകള്‍ കൂട്ടില്‍ നിന്ന് പുറത്ത് ചാടി:മൂന്ന് ഹനുമാന്‍ കുരങ്ങുകളാണ് പുറത്ത് ചാടിയത്: മയക്കുവെടി വയ്ക്കില്ലെന്ന് അധികൃതർ

തിരുവനന്തപുരം മൃഗശാലയില്‍ നിന്ന് ഹനുമാന്‍ കുരങ്ങുകള്‍ കൂട്ടില്‍ നിന്ന് പുറത്ത് ചാടി:മൂന്ന് ഹനുമാന്‍ കുരങ്ങുകളാണ് പുറത്ത് ചാടിയത്: മയക്കുവെടി വയ്ക്കില്ലെന്ന് അധികൃതർ

തിരുവനന്തപുരം: മൃഗശാലയില്‍ നിന്ന് ഹനുമാന്‍ കുരങ്ങുകള്‍ കൂട്ടില്‍ നിന്ന് പുറത്ത് ചാടി.

മൂന്ന് ഹനുമാന്‍ കുരങ്ങുകളാണ് പുറത്ത് ചാടിയത്.

മൂന്ന് കുരങ്ങുകളും മൃഗശാലക്കുള്ളിലെ മരത്തിന് മുകളില്‍ ഉണ്ട്. ഇവയില്‍ ഒരെണ്ണം മൂന്ന്

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മാസങ്ങള്‍ക്ക് മുന്‍പ് മൃഗശാലയില്‍ നിന്ന് ചാടിപ്പോയ ഹനുമാന്‍ കുരങ്ങാണെന്നും മൃഗശാല

അധികൃതര്‍ പറയുന്നു. മയക്കുവെടി വെച്ച്‌ കുരങ്ങുകളെ പിടികൂടുക പ്രായോഗികമല്ല.

അതിനാല്‍ തീറ്റ കാണിച്ച്‌ താഴെയിറക്കാനാണ് ശ്രമം നടത്തുന്നത്. അടുത്തിടെയാണ് ഈ

കുരങ്ങുകളുടെ കൂട് മാറ്റിയത്.