video

play-rounded-fill play-rounded-outline play-sharp-fill play-sharp-outline
pause-sharp-outline pause-sharp-fill pause-rounded-outline pause-rounded-fill
00:00

Tuesday, May 20, 2025
HomeLocalKottayamകുമരകം ശ്രീനാരായണ ആർട്സ് ആൻഡ് സയൻസ് കോളേജിൽ ലോക ടൂറിസം ദിനാചരണം സംഘടിപ്പിച്ചു: പ്രിൻസിപ്പൽ ഡോ.എസ്...

കുമരകം ശ്രീനാരായണ ആർട്സ് ആൻഡ് സയൻസ് കോളേജിൽ ലോക ടൂറിസം ദിനാചരണം സംഘടിപ്പിച്ചു: പ്രിൻസിപ്പൽ ഡോ.എസ് റീനമോൾ. ഉദ്ഘാടനം ചെയ്തു

Spread the love

കുമരകം :ശ്രീനാരായണ ആർട്സ് ആൻഡ് സയൻസ് കോളേജ് ടൂറിസം വകുപ്പിന്റെയും, ടൂറിസം

ക്ലബ്ബിന്റെയും ആഭിമുഖ്യത്തിൽ ടൂറിസം ദിനാഘോഷം നടത്തി. ഇതോടനുബന്ധിച്ച് ടൂറിസം

ക്വിസ് മത്സരം, ബോധവത്ക്കരണ റാലി,ഫ്ലാഷ് മോബ് ,എന്നിവ സംഘടിപ്പിച്ചു.പരിപാടികൾ

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പ്രിൻസിപ്പൽ ഡോ.എസ് റീനമോൾ. ഉദ്ഘാടനം ചെയ്തു. ടൂറിസം വകുപ്പ് മേധാവി അസിസ്റ്റൻറ്

പ്രൊഫസർ എൻ.എസ് സൂര്യ, ടൂറിസം ക്ലബ്ബ് കോ. ഓർഡിനേറ്റർ ഡോ.ആർ.അനിത, കോളേജിലെ

മറ്റ് അധ്യാപകർ, അനധ്യാപകർ എന്നിവർ നേതൃത്വം നൽകി.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments