കോട്ടയം പള്ളത്ത് വാഹനാപകടം: 2 പേർക്ക് ഗുരുതരപരിക്ക്: സ്കൂട്ടറും ബൈക്കും കാറും ജീപ്പും തമ്മിലാണ് കൂട്ടിയിടിച്ചത്; ഇന്നുച്ചയ്ക്കായിരുന്നു അപകടം

Spread the love

പള്ളം: എംസി റോഡിൽ ചിങ്ങവനം പള്ളത്ത് 4 വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം.

video
play-sharp-fill

രണ്ട് പേരെ ഗുരുതര പരിക്കുകളോടെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ

പ്രവേശിച്ചു. സ്കൂട്ടറും ബൈക്കും കാറും ജീപ്പും തമ്മിലാണ് കൂട്ടിയിടിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു അപകടം. അപകടത്തെ തുടർന്ന് അരമണിക്കൂറോളം

എംസി റോഡിൽ ഗതാഗത തടസം നേരിട്ടു.