
ഷിരൂരിലെ തിരച്ചിൽ ഫലം കണ്ടു ; അർജുൻ്റെ ലോറി കണ്ടെത്തി, ക്യാബിനുള്ളിൽ മൃതദേഹം
ഷിരൂരിൽ മണ്ണിടിച്ചിൽ കാണാതായ അർജുന്റെ ലോറി കണ്ടെത്തി. ക്യാബിനുള്ളിൽ മൃതദ്ദേഹം ഉണ്ടെന്ന് ലോറി ഉടമ മനാഫ് .
72-ാം ദിവസമാണ് കർണാടകയിലെ ഷിരൂരിൽ കാണാതായ ലോറി കണ്ടെത്തി. ഇന്നു നടന്ന തിരച്ചിലിൽ ഉച്ച കഴിഞ്ഞ് 3 മണിയോടെയാണ് മലയാളിയായ അർജുൻ ഓടിച്ചിരുന്ന ലോറി കണ്ടെത്തിയത്.
ലോറിയുടെ മുൻവശം ഉയർത്തി. എൻജിൻ ക്യാബിൻ ഉയർത്തിയപ്പോൾ ഡ്രൈവർ സീറ്റിൽ അർജുൻ്റെ മൃതദ്ദേഹം കണ്ടെത്തുകയായിരുന്നു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

Third Eye News Live
0