video
play-sharp-fill
തേനിയിൽ മലയാളി നഴ്സിങ് വിദ്യാർത്ഥിനിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു ; നാലംഗ സംഘം കാറിൽ വച്ച് പീഡിപ്പിച്ച ശേഷം ദിണ്ഡിഗൽ റെയിൽവേ സ്റ്റേഷനിൽ ഉപേക്ഷിക്കുകയായിരുന്നു

തേനിയിൽ മലയാളി നഴ്സിങ് വിദ്യാർത്ഥിനിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു ; നാലംഗ സംഘം കാറിൽ വച്ച് പീഡിപ്പിച്ച ശേഷം ദിണ്ഡിഗൽ റെയിൽവേ സ്റ്റേഷനിൽ ഉപേക്ഷിക്കുകയായിരുന്നു

തേനി : തമിഴ്നാട് തേനിയിൽ മലയാളി നഴ്സിങ് വിദ്യാർത്ഥിനിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു.

ഇന്ന് രാവിലെയാണ് സംഭവം നടന്നത്. നാലംഗ സംഘം ഉത്തമ പാളയത്തിൽ നിന്നും പെൺകുട്ടിയെ തട്ടിക്കൊണ്ടു പോവുകയായിരുന്നു. പിന്നീട് കാറിൽ വച്ച് പീഡിപ്പിച്ച ശേഷം ദിണ്ഡിഗൽ റെയിൽവേ സ്റ്റേഷനിൽ ഉപേക്ഷിക്കുകയായിരുന്നു.

തുടർന്ന് പീഡന വിവരം പെൺകുട്ടി റെയിൽവേ പോലീസിനെ അറിയിക്കുകയും പോലീസ് സംഘം എത്തി കുട്ടിയിൽ നിന്ന് വിവരങ്ങൾ ശേഖരിച്ച് ശേഷം സിസിടിവി ഉൾപ്പെടെയുള്ള പരിശോധിച്ച് അന്വേഷണം ആരംഭിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കുട്ടിയെ ആശുപത്രിയിൽ പ്രവേശിച്ചിരിക്കുകയാണ്.കുട്ടിയെ തട്ടിക്കൊണ്ടു പോകുന്നതിനു മുൻപ് കറുപ്പ് വസ്ത്രം ധരിച്ച ഒരു സ്ത്രീ പിന്തുടർന്നതായി കുട്ടി പിതാവിനെ വിളിച്ച് അറിയിച്ചിരുന്നു. സ്ത്രീയെ കേന്ദ്രീകരിച്ചും അന്വേഷണം നടത്തി വരികയാണ്.