play-sharp-fill
എഴുത്തും വായനയും അറിയണം, പത്താംക്ലാസ് പാസാകരുത് ; ഏറ്റുമാനൂർ ആർപ്പൂക്കര പഞ്ചായത്തിലെ അങ്കണവാടികളിൽ വർക്കർ/ഹെൽപർ ഒഴിവ് ; അപേക്ഷിക്കേണ്ട അവസാനതീയതി സെപ്റ്റംബർ 28

എഴുത്തും വായനയും അറിയണം, പത്താംക്ലാസ് പാസാകരുത് ; ഏറ്റുമാനൂർ ആർപ്പൂക്കര പഞ്ചായത്തിലെ അങ്കണവാടികളിൽ വർക്കർ/ഹെൽപർ ഒഴിവ് ; അപേക്ഷിക്കേണ്ട അവസാനതീയതി സെപ്റ്റംബർ 28

ഏറ്റുമാനൂർ ആർപ്പൂക്കര പഞ്ചായത്തിലെ അങ്കണവാടികളിൽ വർക്കർ/ഹെൽപർ ഒഴിവ്. പഞ്ചായത്തിലെ സ്ഥിരതാമസക്കാരായ വനിതകൾക്ക് അപേക്ഷിക്കാം.

പ്രായപരിധി: 46. അർഹർക്ക് ഇളവ്. യോഗ്യത: ∙വർക്കർ: പത്താംക്ലാസ് ജയം. ∙ഹെൽപർ: എഴുത്തും വായനയും അറിയണം. പത്താംക്ലാസ് പാസാകരുത്.

അപേക്ഷ സെപ്റ്റംബർ 28 നകം ലഭിക്കണം. വിലാസം: ശിശു വികസന പദ്ധതി ഓഫിസർ, ഐസിഡിഎസ് പ്രോജക്ട് ഓഫിസ്, ഏറ്റുമാനൂർ അഡീഷനൽ തിരുവാർപ്പ് പി.ഒ, കോട്ടയം- 686 020. 75101 62787.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group