വിമാനത്തിൽ വച്ച് എയര്‍ഹോസ്റ്റസിനോട് അപമര്യാദയായി പെരുമാറി ; പത്തനംതിട്ട സ്വദേശി അറസ്റ്റിൽ ; ഫ്ളൈ ദുബായ് വിമാനത്തിലെ എയർഹോസ്റ്റസിന്റെ പരാതിയിലാണ് അറസ്റ്റ്
സ്വന്തം ലേഖകൻ
കൊച്ചി: വിമനത്തിൽ വച്ച് എയർ ഹോസ്റ്റസിനോട് മോശമായി പെരുമാറിയ മലയാളി യാത്രക്കാരൻ അറസ്റ്റിൽ. പത്തനംതിട്ട സ്വദേശി ലാജി ജിയോ എബ്രഹാമാണ് അറസ്റ്റിലായത്.
ദുബായിൽ നിന്നുള്ള യാത്രയിലായിരുന്നു ലാജി ജിയോ. ഫ്ളൈ ദുബായ് വിമാനത്തിലെ എയർഹോസ്റ്റസിനോടാണ് ഇയാൾ അപമര്യാദയായി പെരുമാറിയത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
എയർഹോസ്റ്റസിന്റെ പരാതിയിൽ വിമാനത്തിൽ നിന്നും ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു.
Third Eye News Live
0