പാമ്പാടി ചെവിക്കുന്നേൽ കർണ്ണമംഗലം വീട്ടിൽ  സി കെ  ദാസൻ നിര്യാതനായി

പാമ്പാടി ചെവിക്കുന്നേൽ കർണ്ണമംഗലം വീട്ടിൽ സി കെ ദാസൻ നിര്യാതനായി

കോട്ടയം: പാമ്പാടി ചെവിക്കുന്നേൽ കർണ്ണമംഗലം വീട്ടിൽ സി കെ ദാസൻ (64) നിര്യാതനായി.

റിട്ടയർ കെ എസ് ആർ ടി സി ജീവനക്കാരൻ ആണ്.

ആലാംമ്പള്ളി ട്രിനിറ്റി കോളേജ്, പാമ്പാടി വിശ്വഭാരതി കോളേജ് എന്നിവിടങ്ങളിൽ അധ്യാപകനായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സംസ്കാരം നാളെ (11/9/24 ബുധനാഴ്ച) 2 മണിക്ക് വീട്ടുവളപ്പിൽ.

ഭാര്യ രജനി ദാസ് ( തോമ്പിൽ, എഴുമറ്റൂർ)

മക്കൾ : ഗൗരി കെ ദാസ്, അനന്തകൃഷ്ണൻ കെ ദാസ്

Tags :