
കൊല്ലം: പെണ്‍സുഹൃത്തുമായി ചേര്‍ന്ന് ഭാര്യയെ കൊലപ്പെടുത്താൻ ശ്രമിച്ച ഭർത്താവ് പിടിയിൽ.
കൊല്ലം കുമ്മിളിലാണ് സംഭവം. സംഭവത്തിൽ ചിതറ സ്വദേശി സതീഷിനെയാണ് കടയ്ക്കല്‍ പോലീസ് അറസ്റ്റ് ചെയ്തത്.
സതീഷിന്‍റെ ഭാര്യ സായൂജ്യയെ പെൺസുഹൃത്തിന്റെ വീട്ടിലേക്ക് വിളിച്ചുവരുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ചെന്നാണ് കേസ്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
2024 ജനുവരിയിൽ ആണ് കേസിന് ആസ്പദമായ സംഭവം.







