
ജില്ലയിൽ സമ്പൂർണ മദ്യനിരോധനം, ജില്ലാ കളക്ടറുടെ ഉത്തരവിറങ്ങി
സ്വന്തംലേഖകൻ
കോട്ടയം : ലോക്‌സഭാ തിരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തില്‍ നാളെ (ഏപ്രില്‍ 21) വൈകുന്നേരം ആറുമുതല്‍ വോട്ടെടുപ്പ് ദിനമായ ഏപ്രില്‍ 23ന് വൈകുന്നേരം ആറു വരെ ജില്ലയില്‍ സമ്പൂര്‍ണ്ണ മദ്യനിരോധനം ഏര്‍പ്പെടുത്തി ജില്ലാ വരണാധികാരിയായ ജില്ലാ കളക്ടര്‍ ഉത്തരവ് പുറപ്പെടുവിച്ചു.
Third Eye News Live
0