മാറ്റമില്ലാതെ സ്വർണ്ണ വില ; അറിയാം കോട്ടയം അരുൺസ് മരിയാ ഗോൾഡിലെ സ്വർണ്ണ വില

Spread the love

സംസ്ഥാനത്ത്  സ്വർണവില മാറ്റമില്ലാതെ തുടരുന്നു. ഈ മാസത്തെ റെക്കോർഡ് വിലയിൽ നിന്നും ശനിയാഴ്ച കുറഞ്ഞ സ്വർണവില ചൊവ്വാഴ്ചയും മാറ്റമില്ലാതെ തുടർന്നു.

video
play-sharp-fill

പവന് 320 രൂപയാണ് ശനിയാഴ്ച ഒറ്റയടിക്ക് കുറഞ്ഞത്. ഇതോടെ സ്വർണം പവന് 53,440 രൂപയിലെത്തി. ഒരു ഗ്രാം സ്വർണത്തിന് ഇന്ന് 6680 രൂപയാണ്.