100 ടോൾ പ്ലാസകൾ ഓൺലൈനായി നിരീക്ഷിക്കാൻ ദേശീയ പാത അതോറിറ്റി: അനുവദനീയമായതിൽ കൂടുതൽ വാഹനങ്ങളുടെ നിരയുണ്ടായാൽ മുന്നറിയിപ്പു നൽകും.

Spread the love

ന്യൂഡൽഹി :തിരക്കൊഴിവാ ക്കാനായി രാജ്യത്തെ 100 ടോൾ പ്ലാസകൾ ഓൺലൈൻ ആയി നിരീക്ഷിക്കുമെന്നു ദേശീയ പാത അതോറിറ്റി.

പരാതികളുടെ അടിസ്ഥ‌ാനത്തിലാണു 100 പ്ലാസകൾ ഏതെല്ലാമെന്നു നി ശ്ചയിച്ചത്. വൈകാതെ, കൂടുതൽ ടോൾ പ്ലാസകളിലേക്ക് ഓൺ ലൈനായി നിരീക്ഷണം വ്യാപിപ്പിക്കും.

അനുവദനീയമയതിൽ കൂടുതൽ വാഹനങ്ങളുടെ നിരയുണ്ടായാൽ മുന്നറിയിപ്പു നൽകും. വാഹനത്തിന്റെ ക്യൂ എത്ര മീറ്റർ നീളമുണ്ട്,

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കടന്നു പോകാൻ എടുത്ത സമയം, പ്ലാസയിലെ വാഹന വേഗം തു ടങ്ങിയ കാര്യങ്ങളും നിരീക്ഷ
ണത്തിന്റെ ഭാഗമായി രേഖപ്പെടുത്തും.ഗതാഗത കുരുക്കിനിട് യാക്കുന്ന പ്രാദേശിക ഉത്സവ

ങ്ങൾ, മഴയും വെള്ളക്കെട്ടുമട ക്കമുള്ള തടസ്സങ്ങൾ എന്നിവ യും എൻഎച്ച്എഐയുടെ അറിയിപ്പിൽ ഉൾപ്പെടുത്തും.