
കനത്ത മഴയും വെള്ളക്കെട്ടും: തിരുവനന്തപുരം ഡിവിഷനിൽ നിന്നും സർവീസ് നടത്തുന്ന അധിക ട്രെയിനുകൾ ഉൾപ്പടെ മൂന്ന് ട്രെയിനുകൾ റദ്ദാക്കി
തിരുവനന്തപുരം: വിജയവാഡ-കാസിപ്പേട്ട് സെക്ഷനിലെ രായനപ്പാട് സ്റ്റേഷനിൽ കനത്ത മഴയും വെള്ളക്കെട്ടും കാരണം ട്രെയിൻ സർവീസ് പ്രതിസന്ധിയിൽ.
തിരുവനന്തപുരം ഡിവിഷനിൽ നിന്നും സർവീസ് നടത്തുന്ന അധിക ട്രെയിനുകൾ ഉൾപ്പടെ റദ്ദാക്കാൻ സൗത്ത് സെൻട്രൽ റെയിൽവേ നിർദ്ദേശിച്ചു.
റദ്ദാക്കിയ ട്രെയിനുകൾ:-
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

2024 സെപ്റ്റംബർ 2-ന് 06.15 മണിക്ക് പുറപ്പെടേണ്ട ട്രെയിൻ നമ്പർ.22648 കൊച്ചുവേളി – കോർബ എക്‌സ്പ്രസ് പൂർണമായും റദ്ദാക്കി.
2024 സെപ്റ്റംബർ 2-ന് 08.15 മണിക്ക് പുറപ്പെടേണ്ട ട്രെയിൻ നമ്പർ.22815 ബിലാസ്പൂർ-എറണാകുളം എക്‌സ്പ്രസ് പൂർണമായും റദ്ദാക്കി,
2024 സെപ്റ്റംബർ 4-ന് 08.30 മണിക്ക് പുറപ്പെടേണ്ട ട്രെയിൻ നമ്പർ.22816 എറണാകുളം-ബിലാസ്പൂർ എക്‌സ്‌പ്രസ് എന്നിവയും പൂർണമായും റദ്ദാക്കി.
Third Eye News Live
0