
ഹസ്സൻ , നിങ്ങളാണെന്റെ ഹീറോ. ആംബുലൻസ് ഡ്രൈവർക്ക് അഭിനന്ദനവുമായി നിവിൻ പോളി
സ്വന്തംലേഖകൻ
കോട്ടയം : 15 ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെ ചികിത്സയ്ക്കായി മംഗലാപുരത്ത് നിന്നും മിന്നൽ വേഗത്തിൽ കൊച്ചിയിലെത്തിച്ച ആംബുലൻസ് ഡ്രൈവർ ഹസ്സൻ ദേളിയ്ക്ക് അഭിനന്ദനവുമായി സിനിമാ താരം നിവിൻ പോളി. ഇന്ന് നിങ്ങളൊരു സാധാരണ മനുഷ്യനല്ലെന്നും മാലാഖയാണെന്നും നിവിൻ പോളി ഫെയ്‌സ്ബുക്ക് പോസ്റ്റിൽ പറയുന്നു.
നിവിൻ പോളിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ് വായിക്കാം..
അഞ്ചര മണിക്കൂറിനുള്ളില്‍ 400 കിലോമീറ്റര്‍!
He is my hero!
Hassan, you’re not just an ordinary person today. You’re an angel! Your selfless act will be remembered forever!
Big salute brother! 🙏
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

#savethebaby
Third Eye News Live
0