കോട്ടയം ജില്ലയിൽ നാളെ (01/09/2024) ചങ്ങനാശ്ശേരി, പാലാ ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ
സ്വന്തം ലേഖകൻ
കോട്ടയം: ജില്ലയിൽ (01/09/2024) നാളെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും. വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ
നാളെ 01-09-24(ഞായർ) ചങ്ങനാശ്ശേരി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന പാലാക്കുന്നേൽ, വെജിറ്റബിൾ മാർക്കറ്റ്, അങ്ങാടി, HT BSNL എന്നീ ട്രാൻസ്ഫോർമറുകളിൽ രാവിലെ 9 മുതൽ ഉച്ചയ്ക്ക് 2 വരെയും കാവിൽ ടെമ്പിൾ, എബ്രഹാം ഇൻഫെർട്ടിലിറ്റി എന്നീ ട്രാൻസ്ഫോർമറുകളിൽ രാവിലെ 9 മുതൽ വൈകുന്നേരം 5 വരെയും വൈദ്യുതി മുടങ്ങുന്നതാണ്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
പാലാ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന പാലാ ഗവ.ആശുപത്രി – കുരിശുപളളി കവല റോഡിൽ നാളെ രാവിലെ 9.00 മുതൽ 3.00 വരെ വൈദ്യുതി മുടങ്ങും.
Third Eye News Live
0