ഇറാസ്‌മസ് മുണ്ടസ് സ്കോളർഷിപ്  കോട്ടയം കുമരകം സ്വദേശിനി സോന സാബുവിന്: 75 ലക്ഷം രൂപയാണ് സ്കോളർഷിപ്പായി ലഭിക്കുക.

Spread the love

കുമരകം: യൂറോപ്യൻ യൂണിയന്റെ ഇറാസ്മസ് മുണ്ടസ് സ്കോളർഷിപ്പിന് കുമരകം സ്വദേശിനി അർഹയായി. കുമരകം കൊച്ചുപറമ്പിൽ
സോന സാബുവാണ് സ്കോളർഷിപ്പിന് അർഹയായത്.

video
play-sharp-fill

ന്യൂക്ലിയർഫ്യൂഷൻ ആൻഡ് എൻജിനീയറിഗ് ഫിസിക്സ് കോഴ്സ് ജർമനി,ഫ്രാൻസ്, എന്നീ രാജ്യങ്ങളിലായി പഠിക്കുന്നതിനാണ് സ്കോളർഷിപ്പ്. 75 ലക്ഷം രൂപയാണ് സ്കോളർഷിപ്പായി ലഭിക്കുക.

കുമരകം എസ്.കെ.എം പബ്ലിക് സ്‌കൂൾ, എസ്.കെ.എം ഹയർ
സെക്കൻഡറി സ്കൂ‌ൾ, ഡൽഹി സെന്റ് സ്റ്റ‌ീഫൻസ് കോളജ് എന്നിവിടങ്ങളിലായിരുന്നു

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സോനയുടെ വിദ്യാഭാസം.

കൊച്ചുപറമ്പിൽ സാബു – എൽസ ദമ്പതികളുടെ മകളാണ് സോന.