play-sharp-fill
എട്ടാം ക്ലാസ് വിദ്യാർത്ഥിക്കെതിരെ ലൈംഗികാതിക്രമം; കേന്ദ്രീയ വിദ്യാലയത്തിലെ അധ്യാപകൻ അറസ്റ്റിൽ, പ്രതിക്കെതിരെ പരാതിയുമായി കൂടുതൽ വിദ്യാർത്ഥികൾ

എട്ടാം ക്ലാസ് വിദ്യാർത്ഥിക്കെതിരെ ലൈംഗികാതിക്രമം; കേന്ദ്രീയ വിദ്യാലയത്തിലെ അധ്യാപകൻ അറസ്റ്റിൽ, പ്രതിക്കെതിരെ പരാതിയുമായി കൂടുതൽ വിദ്യാർത്ഥികൾ

ചെന്നൈ: എട്ടാം ക്ലാസ് വിദ്യാർത്ഥിക്കെതിരെ ലൈംഗികാതിക്രമം നടത്തിയ നാഗർകോവിൽ കേന്ദ്രീയ വിദ്യാലയത്തിലെ അധ്യാപകൻ അറസ്റ്റിൽ.

രാജസ്ഥാൻ സ്വദേശിയായ രാമചന്ദ്ര സോണി ആണ്‌ അറസ്റ്റിലായത്.


ഇയാള്‍ക്കെതിരെ കൂടുതൽ വിദ്യാർത്ഥികൾ പരാതി നൽകിയെന്നാണ് സൂചന.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇയാൾ തമിഴ്നാട്ടിലെ മറ്റു സ്കൂളുകളിലും പഠിപ്പിച്ചിട്ടുണ്ട്.