കോട്ടയം ആപ്പാഞ്ചിറയിൽ ബന്ധു വീട്ടിലെത്തിയ ആറു വയസുകാരൻ കുളത്തിൽ വീണ് മരിച്ചു

Spread the love

കോട്ടയം :  ആപ്പാഞ്ചിറയിൽ ബന്ധു വീട്ടിലെത്തിയ ആറു വയസുകാരൻ കുളത്തിൽ വീണ് മരിച്ചു. ആലപ്പുഴ സ്വദേശി ബെന്നി ആൻ്റണി (6) ആണ് മരിച്ചത്.

video
play-sharp-fill

ആപ്പാഞ്ചിറയിലെ ബന്ധു വീട്ടിൽ എത്തിയ കുട്ടി വീടിനു സമീപത്തെ കുളത്തിൽ ചൂണ്ടയിടുന്നതിനിടെ കാൽ വഴുതി കുളത്തിൽ വീഴുകയായുന്നു.

കുട്ടിയെ ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group