
ചാന്നാനിക്കാട് കൂവപ്പറമ്പ് ഭാഗത്തുള്ള റെയിൽവേ പാലത്തിന്റെ കൈവരിയിൽ പ്ലാസ്റ്റിക് കയറിൽ കെട്ടിത്തൂങ്ങിയ നിലയിൽ മൃതദേഹം കണ്ടെത്തി.
ഉദ്ദേശം 58 വയസ്സ് പ്രായം തോന്നിക്കുന്ന പേരോ സ്ഥലമോ തിരിച്ചറിയാത്ത ഒരു പുരുഷന്റെ മൃതദേഹമാണ് കണ്ടെത്തിയിരിക്കുന്നത്.
ചിങ്ങവനം പോലീസ് ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം കോട്ടയം മെഡിക്കൽ കോളേജ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
അടയാള വിവരങ്ങൾ: 172 സെന്റിമീറ്റർ ഉയരം, ഇരുനിറം, തടിച്ച ശരീരം.
ഇയാളെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ ചിങ്ങവനം സ്റ്റേഷനിൽ അറിയിക്കേണ്ടതാണ്.
ഫോൺ: 0481 2430587, 9497980314