play-sharp-fill
കെ.കെ കുര്യൻ നിര്യാതനായി

കെ.കെ കുര്യൻ നിര്യാതനായി

മലമ്പുഴ: ആനക്കല്ല് അയ്യപ്പൻപൊറ്റ കാരിമറ്റം വീട്ടിൽ കെ.കെ കുര്യൻ (86) അന്തരിച്ചു. ഭാര്യ: പരേതയായ ക്ലാരമ്മ. മക്കൾ: കുര്യാക്കോസ്, സോഫിയാമ്മ (മുൻ ഗ്രാമ പഞ്ചായത്ത് മെമ്പർ, ജനശ്രീ മിഷൻ സി.ഇ.ഒ പാലക്കാട്), കെ.കെ.സോമി.( മുൻ മണ്ഡലം കോൺഗ്രസ് പ്രസിഡന്റ്), ഷിജിമോൾ. മരുമക്കൾ: എൽസമ്മ, പരേതനായ പി.ജെ.ബാബു ,ജോസ്ലിൻ, ഷാജു പനക്കൽ. ശവസംസ്ക്കാരം ഞായറാഴ്ച്ച രാവിലെ 11.00 മണിക്ക് ആനക്കല്ല് സെ. ജോസഫ് പള്ളി