video
play-sharp-fill
കുളങ്ങര ദേവിവിലാസം വീട്ടിൽ പരേതനായ ഗോപിനാഥന്റെ ഭാര്യ സുശീല ഗോപിനാഥൻ നിര്യാതയായി

കുളങ്ങര ദേവിവിലാസം വീട്ടിൽ പരേതനായ ഗോപിനാഥന്റെ ഭാര്യ സുശീല ഗോപിനാഥൻ നിര്യാതയായി

കുളങ്ങര ദേവിവിലാസം വീട്ടിൽ പരേതനായ ഗോപിനാഥന്റെ ഭാര്യ സുശീല ഗോപിനാഥൻ (80)നിര്യാതയായി. കാരാപ്പുഴ പൂവേലിൽ കുടുംബാംഗമാണ്.

സംസ്‍കാരം നാളെ (23/08/24 വെള്ളിയാഴ്ച) 2 മണിക്ക് സഹോദരൻ ഡോ.ഷാജി യുടെ മാങ്ങാനത്തെ ഭവനത്തിലെ ചടങ്ങുകൾക്ക് ശേഷം മുട്ടമ്പലം വൈദ്യുത സ്മശാനത്തിൽ.