ഓണച്ചന്തകളിൽ വിതരണം ചെയ്യാൻ എഫ്സിഐയിൽ നിന്ന് 200 ടൺ പച്ചരി വാങ്ങുന്നു: ഇതിനായി കേരളം അപേക്ഷ നൽകി

Spread the love

 

തിരുവനന്തപുരം :ഫുഡ്
കോർപറേഷൻ ഓഫ് ഇന്ത്യയു ടെ കേരളത്തിലെ ഡിപ്പോക ളിൽ നിന്ന് 200 ടൺ പച്ചരി വാ ങ്ങാൻ കേരളം അപേക്ഷ നൽ കി. ഭക്ഷ്യവകുപ്പാണ് അപേക്ഷ നൽകിയത് കിലോയ്ക്ക് 32 രൂ പയ്ക്കായിരിക്കും അരി ലഭിക്കുക.

സപ്ലൈകോയുടെ ഓണച്ചന്തകളിലെ ആവശ്യത്തിന് ഈ പച്ചരി ഉപയോഗിക്കാനാകും എഫ്‌സിഐയിൽ ഉള്ള അധിക അരിയും ഗോതമ്പും ഓപ്പൺ മാർക്കറ്റ് സെയിൽസ് സ്കീം വഴി

മൊത്തവിതരണ ക്കാർക്കു നൽകുന്ന പദ്ധതിയി ലെ ടെൻഡറിൽ പങ്കെടുക്കാൻ സംസ്‌ഥാന ഏജൻസികൾക്ക് ഉണ്ടായിരുന്ന വിലക്ക് നീക്കിയ സാഹചര്യത്തിലാണ് കേരളം അരിക്കായി

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അപേക്ഷ നൽകി യത്. വിലക്ക് ഒഴിവാക്കണമെ ന് കേന്ദ്രമന്ത്രിയുമായി നട ത്തിയ കൂടിക്കാഴ്ച്‌ചയിൽ മന്ത്രി ജി ആർ അനിൽ ആവശ്യപ്പെട്ടിരുന്നു. ഇതിനു നടപടി സ്വീകരിക്കാമെന്ന് അന്ന് കേന്ദ്രമന്ത്രി അറിയിച്ചിരുന്നു.