
ന്യുമോണിയ ; സീതാറാം യെച്ചൂരിയെ ഡൽഹി എയിംസിൽ പ്രവേശിപ്പിച്ചു
സ്വന്തം ലേഖകൻ
ഡൽഹി: സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയെ ഡൽഹി എയിംസിൽ പ്രവേശിപ്പിച്ചു. കടുത്ത പനിയും രക്ത സമ്മർദവും ഉയർന്നതിനെ തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
നിലവിൽ പ്രധാന ആശുപത്രിയുടെ അത്യാഹിത വിഭാഗത്തിൽ തുടരുന്നു. യെച്ചൂരിയ്ക്ക് ന്യുമോണിയ സ്ഥിരീകരിച്ചതായി സിപിഐഎം വൃത്തങ്ങള്‍ അറിയിച്ചു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആരോഗ്യ നില തൃപ്തികരമെന്നാണ് സിപിഎം നേതാക്കൾ പറയുന്നത്. ആശുപത്രിയിൽ ചെക്കപ്പിന് എത്തിയപ്പോഴാണ് ന്യുമോണിയ സ്ഥിരീകരിച്ചത്. കൂടുതൽ വിവരങ്ങൾ ആശുപത്രി അധികൃതർ പുറത്തുവിട്ടിട്ടില്ല.
Third Eye News Live
0