video
play-sharp-fill

വാഹനാപകടം ; അബുദാബിയിൽ മലയാളി വിദ്യാർഥി മരിച്ചു

വാഹനാപകടം ; അബുദാബിയിൽ മലയാളി വിദ്യാർഥി മരിച്ചു

Spread the love

അബു​ദാബി : യുഎഇയിൽ വാഹനാപകടത്തിൽ മലയാളി വിദ്യാർഥി മരിച്ചു. തൃശൂർ ഏങ്ങണ്ടിയൂർ സ്വദേശി ചക്കാമഠത്തിൽ പ്രണവ് (24) ആണ് മരിച്ചത്. അബുദാബിയിലാണ് അപകടം.

പ്രണവ് സഞ്ചരിച്ച വാഹനം അബുദാബി ബനിയാസ് പാലത്തിനു സമീപത്താണ് അപകടത്തില്‍പ്പെട്ടത്. ഞായറാഴ്ച പുലർച്ചെയാണ് സംഭവം.

അബുദാബിയിൽ വിദ്യാർഥിയായ പ്രണവ്, ഷൈജു- വത്സല ദമ്പതികളുടെ മകനാണ്. സഹോദരി: ശീതൾ. സംസ്കാരം നാട്ടിൽ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group