
സ്കൂട്ടറിലിരുന്ന് സംസാരിക്കവേ രണ്ടുനില കെട്ടിടത്തിൽനിന്ന് തലയിലേക്ക് എസി വീണു ; യുവാവിന് ദാരുണാന്ത്യം ; അന്വേഷണം ആരംഭിച്ച് പൊലീസ്
സ്വന്തം ലേഖകൻ
ന്യൂഡൽഹി: രണ്ടുനില കെട്ടിടത്തിൽനിന്ന് എസി വീണ് 18 വയസ്സുകാരന് ദാരുണാന്ത്യം. ഡോരിവാല സ്വദേശി ജിതേഷാണ് മരിച്ചത്. ഡൽഹിയിലെ ദേശബന്ധു ഗുപ്ത റോഡിലാണ് അപകടം.
ജിതേഷ് സ്കൂട്ടറിനു മുകളിൽ ഇരിക്കുന്നത് സിസിടിവി ദൃശ്യങ്ങളിൽ കാണാം. സുഹൃത്തിനോട് സംസാരിക്കുന്നതിനിടെ മുകളിൽനിന്ന് എസി താഴേക്ക് വീഴുകയായിരുന്നു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

സുഹൃത്തിനും പരുക്കേറ്റു. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Third Eye News Live
0