
കാഞ്ഞിരപ്പള്ളി തമ്പലക്കാട് വെങ്ങാലൂർ പരേതനായ കുട്ടിച്ചൻ്റെ ഭാര്യ മേരിക്കുട്ടി മാത്യു (84) നിര്യാതയായി.
കാഞ്ഞിരപ്പള്ളി :തമ്പലക്കാട് വെങ്ങാലൂർ പരേതനായ കുട്ടിച്ചൻ്റെ ഭാര്യ മേരിക്കുട്ടി മാത്യു (84) നിര്യാതയായി. സംസ്കാരം നാളെ (തിങ്കൾ) ഉച്ചകഴിഞ്ഞ് രണ്ടിന് വസതിയിലെ ശുശ്രൂഷകൾക്ക്
ശേഷം തമ്പലക്കാട് സെൻ്റ് തോമസ് പള്ളിയിൽ .
പരേത കാഞ്ഞിരപ്പള്ളി എളുക്കുന്നേൽ കുടുംബാംഗമാണ്
മക്കൾ: മായ, സിസ്റ്റർ..മാഗി (എഫ്. സി.സി ഭരണങ്ങാനം) , സിസ്റ്റർ.മാജി (എഫ്.സി.സി ഭരണങ്ങാനം), മനോ എം മാത്യു.(റേഷൻ ഡീലർ തമ്പലക്കാട് .
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
മരുമക്കൾ: റോയി വർഗീസ് ഒഴക്കോട്ടയിൽ തെക്കേമല ,മോളി ജോസഫ് തെക്കേൽ പൂവരണി
തമ്പലക്കാട്
Third Eye News Live
0