എസ്‌സി, എസ്ട‌ി വിഭാഗങ്ങളിൽ ഉപസംവരണത്തിനും ക്രീമിലെയറിനുമുള്ള സുപ്രീംകോടതി നിർദേശത്തിനെതിരെ    ആദിവാസി, ദലിത് സംഘടനകളുടെ ഹർത്താൽ 21ന്

Spread the love

 

കോട്ടയം :എസ്‌സി, എസ്ട‌ി വിഭാഗങ്ങളിൽ ഉപസംവരണത്തിനും ക്രീമിലെയറിനുമുള്ള സുപ്രീംകോടതി നിർദേശത്തിനെതിരെ ആഗസ്റ്റ് 21ന് ഹർത്താൽ ആചരിക്കുമെന്നു വിവിധ ആദിവാസി ,ദലിത് സംഘടനകളുടെ കൂട്ടായ്മ അറിയിച്ചു.

വയനാട് ജില്ലയെ ഹർത്താലിൽ നിന്ന് ഒഴിവാ ക്കും. കോടതിവിധിക്കെതിരെ ഭീം ആർമിയും വിവിധ സംഘടനകളും പ്രഖ്യാപിച്ച ഭാരത് ബന്ദിന്റെ ഭാഗമായാണു സംസ്ഥാന ഹർത്താൽ.

സുപ്രിംകോടതി വിധി മറികടക്കാൻ പാർലമെന്റ് നിയമനിർമാണം നടത്തണമെന്നാണു പ്രധാന ആവശ്യം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇക്കാര്യങ്ങളിൽ ദേശീയതല ത്തിൽ ഇടപെടൽ ആവശ്യപ്പെട്ടു വിവിധ സംഘടനാ നേതൃത്വങ്ങൾ

24ന് എറണാകുളം അധ്യാപക ഭവനിൽ ഏകദിന ശിൽപ ശാല നടത്തുമെന്നും ഭാരവാഹകളായ എം.ഗീതാനന്ദൻ, ഐ. ആർ.സദാനന്ദൻ, സി.ജെ.തങ്ക ച്ചൻ തുടങ്ങിയവർ പറഞ്ഞു.