Spread the love

നെട്ടൂർ : എറണാകുളം നെട്ടൂരിൽ പ്ലസ് വൺ വിദ്യാർത്ഥിനിയെ ഒഴുക്കിൽപ്പെട്ട് കാണാതായി.
ഫിറോസ് ഖാൻ മുംതാസ് ദമ്പതികളുടെ മകൾ ഫിദയാണ് അപകടത്തിൽപ്പെട്ടത്. മാലിന്യം കളയാൻപോയപ്പോൾ കായലിൽ കാൽ വഴുതി വീഴുകയായിരുന്നു. പനങ്ങാട് സ്കൂളിലെ വിദ്യാർത്ഥിനിയാണ്.
പൊലീസും ഫയർഫോഴ്സും സ്കൂബാഡൈവിങ് സംഘവും കായലിൽ ഇറങ്ങി തെരച്ചിൽ ആരംഭിച്ചു.

video
play-sharp-fill