![വയനാട് മുത്തങ്ങയിൽ എംഡിഎംഎ പിടികൂടി, ഒരാൾ അറസ്റ്റിൽ ; ഒരു കിലോയിൽ അധികം വരുന്ന എംഡിഎംഎ ആണ് കൈവശമുണ്ടായിരുന്നത് വയനാട് മുത്തങ്ങയിൽ എംഡിഎംഎ പിടികൂടി, ഒരാൾ അറസ്റ്റിൽ ; ഒരു കിലോയിൽ അധികം വരുന്ന എംഡിഎംഎ ആണ് കൈവശമുണ്ടായിരുന്നത്](https://i0.wp.com/thirdeyenewslive.com/storage/2024/08/WhatsApp-Image-2024-08-08-at-1.27.21-PM.jpeg?fit=703%2C853&ssl=1)
വയനാട് മുത്തങ്ങയിൽ എംഡിഎംഎ പിടികൂടി, ഒരാൾ അറസ്റ്റിൽ ; ഒരു കിലോയിൽ അധികം വരുന്ന എംഡിഎംഎ ആണ് കൈവശമുണ്ടായിരുന്നത്
മുത്തങ്ങ : വയനാട് മുത്തങ്ങയിൽ നിന്ന് എംഡിഎംഎ പിടികൂടി. ഒരു കിലോയിൽ അധികം എംഡിഎംഎ പിടികൂടിയെന്നാണ് പ്രാഥമിക വിവരം.
എംഡിഎംഎ കടത്തിക്കൊണ്ടു വരികയായിരുന്ന പാർസൽ ലോറിയാണ് പിടികൂടിയത്. കർണാടകയിൽ നിന്ന് വന്ന ലോറിയിൽ നിന്ന് ഡാൻസാഫ് ടീമാണ് എംഡിഎംഎ പിടികൂടിയത്.
ലോറി ഡ്രൈവർ താമരശേരി സ്വദേശി ഷംനാദ് (49) അറസ്റ്റിലായി
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
![](https://i0.wp.com/thirdeyenewslive.com/storage/2021/06/oxy2025-jan.jpeg?fit=2560%2C1452&ssl=1)
Third Eye News Live
0