play-sharp-fill
കാൻസർ രോഗികളായ കുട്ടികൾക്ക് ലയൺസ് ഡിസ്ട്രിക്റ്റ് 318ബി യുടെ ചികിത്സ സഹായം

കാൻസർ രോഗികളായ കുട്ടികൾക്ക് ലയൺസ് ഡിസ്ട്രിക്റ്റ് 318ബി യുടെ ചികിത്സ സഹായം

 

കോട്ടയം: നിർധനരായ കുടുംബത്തിലെ ക്യാൻസർ രോഗികളായ കുട്ടികൾക്ക് ലയൺസിന്റെ ചികിത്സാ സഹായ പദ്ധതി ആരംഭിച്ചു.

കോട്ടയം ,പത്തനംതിട്ട , ആലപ്പുഴ ജില്ലകളിൽ നിന്നുള്ള കുട്ടികളെയാണ് പരിഗണിക്കുക. ഫോൺ നമ്പരും

ചികിത്സ വിവരങ്ങളും താഴെപ്പറയുന്ന വാട്സ്ആപ്പ് നമ്പറിൽ അയച്ചു തരിക. ആദ്യം ലഭിക്കുന്ന 100

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അപേക്ഷകളാണ്പരിഗണിക്കുക.

സഹായം ആവശ്യമുള്ള രക്ഷകർത്താക്കൾ ലയൺസ് പബ്ലിക് റിലേഷൻ ഓഫീസർ എം പി രമേഷ് കുമാർ

ഫോൺ നമ്പർ 9746963069 വാട്സപ്പിൽ വിവരങ്ങൾ അറിയിക്കുക.