
കോട്ടയം: പൂഞ്ഞാർ ഗ്രാമപഞ്ചായത്ത് കേണൽ ജി.വി രാജ മെമ്മോറിയൽ കുടുംബാരോഗ്യ കേന്ദ്രത്തിലെ ലബോറട്ടറിയിൽ ലാബ് ടെക്നിഷ്യൻ ഒഴിവ്.
യോഗ്യത: വിഎച്ച്എസ്‌സി (എംഎൽടി) അല്ലെങ്കിൽ പ്ലസ് ടു സയൻസ്, മെഡിക്കൽ ലബോറട്ടറി ടെക്‌നോളജി ഡിപ്ലോമ, കേരള പാരമെഡിക്കൽ കൗൺസിൽ റജിസ്‌ട്രേഷൻ.
വിലാസം: മെഡിക്കൽ ഓഫിസർ, ജിവി രാജ കുടുംബാരോഗ്യകേന്ദ്രം പനച്ചിപ്പാറ, പൂഞ്ഞാർ പി ഒ, 686 581. അപേക്ഷ ഓഗസ്റ്റ് 2 വരെ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group