സംസ്ഥാനത്ത് ഇന്ന് (30 /07/2024) സ്വര്‍ണ വിലയില്‍ ഇടിവ്; സ്വർണം ഗ്രാമിന് 20 രൂപ കുറഞ്ഞു ; കോട്ടയത്തെ സ്വർണ്ണവില അറിയാം

Spread the love

സംസ്ഥാനത്ത് ഇന്ന് (30 /07/2024) സ്വര്‍ണ വിലയില്‍ ഇടിവ്; സ്വർണം ഗ്രാമിന് 20 രൂപ കുറഞ്ഞു ; കോട്ടയത്തെ സ്വർണ്ണവില അറിയാം

video
play-sharp-fill

സ്വന്തം ലേഖകൻ

കോട്ടയം: ബജറ്റ് പ്രഖ്യാപനത്തെത്തുടര്‍ന്ന് കുത്തനെ ഇടിഞ്ഞ സ്വര്‍ണ വിലയില്‍ ഇടിവ്. ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 50,560 രൂപയായി. ഗ്രാമിന് 20 രൂപ കുറഞ്ഞ് 6320 രൂപ ആയി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ബജറ്റില്‍ ഇറക്കുമതി തീരുവ കുറച്ചതിനു പിന്നാലെ സ്വര്‍ണ വില വന്‍ ഇടിവാണ് രേഖപ്പെടുത്തിയത്. 3560 രൂപയാണ് ബജറ്റ് അവതരണത്തിനു ശേഷം കഴിഞ്ഞ ദിവസം വരെ കുറഞ്ഞത്. തുടര്‍ന്ന് ശനിയാഴ്ച മുതലാണ് വില ഉയരാന്‍ തുടങ്ങിയത്.

അരുൺസ് മരിയ ഗോൾഡിലെ സ്വർണ്ണവില അറിയാം

ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 50,560 രൂപ

ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 6320 രൂപ