സാധ്യമായ എല്ലാ രക്ഷാ പ്രവർത്തനവും ഏകോപിപ്പിക്കുമെന്ന് മുഖ്യമന്ത്രി; അഞ്ചുമന്ത്രിമാർ വയനാട്ടിലേക്ക്

Spread the love

തിരുവനന്തപുരം: വയനാട്ടിൽ ഉണ്ടായ ഉരുൾപൊട്ടലിൽ സാധ്യമായ എല്ലാ രക്ഷാ പ്രവർത്തനവും ഏകോപിപ്പിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

video
play-sharp-fill

വനം വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രൻ സംഭവസ്ഥലത്ത് എത്തി. മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളിയും അല്പസമയത്തിനകം എത്തിച്ചേരും.

മന്ത്രിമാരായ മുഹമ്മദ് റിയാസ്, കെ.രാജൻ, ഒ.ആർ.കേളു എന്നിവർ തിരുവനന്തപുരത്ത് നിന്ന് വ്യോമ മാർഗ്ഗം വയനാട്ടിൽ എത്തും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group