play-sharp-fill
ഡൽഹി ഐഎൻഎ മാർക്കറ്റില്‍ വൻ തീപിടിത്തം ; അപകടത്തിൽ 6 പേർക്ക് പൊള്ളലേറ്റു ; റെസ്റ്റോറന്റിലെ സിലിണ്ടർ പൊട്ടിത്തെറിച്ചാണ് അപകടമെന്ന് പ്രാഥമിക നിഗമനം

ഡൽഹി ഐഎൻഎ മാർക്കറ്റില്‍ വൻ തീപിടിത്തം ; അപകടത്തിൽ 6 പേർക്ക് പൊള്ളലേറ്റു ; റെസ്റ്റോറന്റിലെ സിലിണ്ടർ പൊട്ടിത്തെറിച്ചാണ് അപകടമെന്ന് പ്രാഥമിക നിഗമനം

സ്വന്തം ലേഖകൻ

ന്യൂഡൽഹി∙ ഡൽഹി ഐഎൻഎ മാർക്കറ്റില്‍ വൻ തീപിടിത്തം. അപകടത്തിൽ 6 പേർക്ക് പൊള്ളലേറ്റുവെന്നാണ് വിവരം. പരുക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. 8 അഗ്നിശമന യൂണിറ്റെത്തിയാണ് തീ അണച്ചത്.

പുലർച്ചെ മൂന്നു മണിക്കായിരുന്നു അപകടം. റസ്റ്ററന്റിലെ സിലിണ്ടർ പൊട്ടിത്തെറിച്ചാണ് അപകടമെന്നാണ് പ്രാഥമിക നിഗമനം. കൂടുതൽ വിവരങ്ങൾ ശേഖരിച്ചു വരികയാണെന്ന് പൊലീസ് പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group