Spread the love

 

കോട്ടയം . ആഗോള തീർഥാടന കേന്ദ്രമായ പേരൂർ മർത്തശ്‌മൂനി പള്ളിയിൽ മർത്തശ്മൂനി അമ്മയുടെയും മക്കളായ ഏഴു സഹ ദേവാരുടെയും മാർ ഏലിയസറിന്റെയും ഓർമപ്പെരുന്നാൾ കൊടി യേറ്റിനു മർക്കോസ് മാർ ക്രി സോസ്റ്റമോസ് കാർമികത്വം വഹിച്ചു.

video
play-sharp-fill

ഒൻപതു നോമ്പാചരണത്തിനും തുടക്കമായി തിരുവസ്ത്ര സ്ഥാപന വാർഷികം, ആഗോള മർത്തശ്മൂനി
തീർഥാടന ദേവാലയ പ്രഖ്യാപന. വാർഷികം എന്നിവ നടന്നു. നാളെ രാവിലെ 8.30ന് അഞ്ചിന്മേൽ കുർബാന

ഐസ ക് മാർ ഒസ്ത‌ാത്തിയോസ്. 11നു കോട്ടയം ഭദ്രാസന മർത്തമറിയം വനിതാ സമാജം മേഖല സമ്മേള നം ഐസക് മാർ ഒസ്ത‌ാത്തി യോസ് ഉദ്ഘാടനം ചെയ്യും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇടവക മെത്രാപ്പൊലീത്ത ഡോ.തോമസ് മാർ തിമോത്തിയോസ് അധ്യക്ഷത വഹിക്കും. വൈകിട്ട് 7-ന് അഖണ്ഡ പ്രാർഥനയ്ക്ക് യാ ക്കോബായ സുറിയാനി സഭ വൈദിക ട്രസ്‌റ്റി ഫാ.റോയി ജോർജ് കട്ടച്ചിറ, ഫാ.അഭിലാഷ്

ഏബ്രഹാം വലിയവീട്ടിൽ എന്നിവർ നേതൃത്വം നൽകുമെന്നു വി കാരി മാണി കോറെപ്പി‌സ്കോപ്പ കല്ലാപ്പുറത്ത് സഹവികാരി ഫാ. കെ.കെ.തോമസ് കറുകപ്പടി : എന്നിവർ അറിയിച്ചു.