
കോഴിക്കോട് : കോയ റോഡില്‍ തെരുവത്ത് ലോറി മതിലില്‍ ഇടിച്ച്, മതില്‍ തകർന്ന് വീണുണ്ടായ അപകടത്തില്‍ 5 വിദ്യാർത്ഥികള്‍ക്ക് പരിക്ക്.
ഇന്ന് രാവിലെയാണ് സംഭവമുണ്ടായത്. പരിക്കേറ്റ 4 പേരെ ബീച്ച് ആശുപത്രിയിലും ഒരാള്‍ മെഡിക്കല്‍ കോളേജിലും പ്രവേശിപ്പിച്ചു.
ഇടുപ്പെല്ലിന് പരിക്കേറ്റ വിദ്യാർത്ഥിയെയാണ് വിദഗ്ധ ചികിത്സക്ക് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ബീച്ച് ആശുപത്രിയിലുള്ള ഒരു കുട്ടിയുടെ കാലിന് പൊട്ടലുണ്ട്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group






